You Searched For "ഡേറ്റിങ് ആപ്പ്"

കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പില്‍; ഗേ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് കുട്ടിയുടെ വിവരങ്ങള്‍ കൈമാറി; 16-കാരന്റെ വീട്ടിലെത്തിയ ഒരാളെ അമ്മ കണ്ടത് നിര്‍ണ്ണായകമായി; വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും ആര്‍പിഎഫ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാവും പ്രതികള്‍; ചന്തേര പോക്‌സോ പീഡനത്തില്‍ സമഗ്രാന്വേഷണം
വെഞ്ഞാറമൂട്ടില്‍ സ്വവര്‍ഗ്ഗരതിക്കായി യുവാവിനെ വിളിച്ചുവരുത്തിയത് ഗ്രിന്‍ഡര്‍ ആപ്പ് വഴി; ആളൊഴിഞ്ഞ സ്ഥലത്ത് കാറില്‍ രണ്ടുപേരുമായി സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നതിനിടെ മര്‍ദ്ദിച്ച് മൂന്നുപവന്‍ തട്ടി സുമതി വളവില്‍ ഉപേക്ഷിക്കല്‍; നാലംഗ സംഘം പിടിയിലായപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇരകളായെന്ന് വിവരം
മായയെ ആരവ് പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴി; സ്ഥിരമായി കണ്ട് പഴകിയപ്പോള്‍ വഴക്കായി; വഴക്കുമൂത്തപ്പോള്‍ പകയായി മാറി; കൊല്ലാനുള്ള കയര്‍ വാങ്ങിയതും ഓണ്‍ലൈനായി; ബെംഗളൂരുവില്‍ അസമീസ് യുവതിയുടെ കൊലപാതകത്തില്‍ കണ്ണൂര്‍ സ്വദേശി കുടുങ്ങിയത് ഇങ്ങനെ